ഗര്‍ഭനിരോധനത്തിന് ഐ പില്‍ ഉപയോഗിക്കുന്നവരോട് I pill Katturumbu Media
നിങ്ങളുടെ ജീവിതത്തിൽ i pill കഴിച്ചപ്പോൾ സംഭവിച്ച ദുരിതങ്ങൾ എന്തൊക്കെയാണ്?
എന്നെ ഇന്നലെ ഒരു പെൺകുട്ടി വിളിച്ചു അവൾക്ക് യൂറിനറി ഇൻഫെക്ഷൻ ഉണ്ടായി എന്ന് പറഞ്ഞു.
വേറൊരാൾ യോനി ഡ്രൈ ആകുന്നു ചൊറിച്ചിൽ ആണെന്നും പറഞ്ഞു.
എൻ്റെ പേഴ്സണൽ കാര്യം പറഞ്ഞാല് മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടും വേദനയും ആണ്. മാത്രമല്ല മൂത്രത്തിന് അതിയായ ദുർഗന്ധവും.
ഏതൊക്കെ ഘട്ടങ്ങളില്‍ അത് ഉപയോഗിക്കാമെന്നും അതിന്‍റെ അപകടങ്ങളും വിശദമായി പറയുന്നു ഫെയ്സ്ബുക്കില്‍ ഡോ.വീണ ജെ.എസ് എഴുതിയ കുറിപ്പ്. സ്തനാർബുദം ഉള്ളവർ, അടുത്ത രക്തബന്ധത്തിൽ പെട്ടവർക്ക് സ്തനാർബുദം ഉള്ളവർ, കൊളെസ്ട്രോൾ കൂടുതൽ ഉള്ളവർ, ഹൃദ്രോഗം ഉള്ളവർ, പിത്താശയ രോഗമുള്ളവർ, രക്തം കട്ട പിടിക്കുന്ന രോഗങ്ങൾ ഉള്ളവർ, ബിപി ഉള്ളവർ തുടങ്ങിയവര്‍ ഉപയോഗിക്കരുടെന്നാണ് മുന്നറിയിപ്പ്.
Share your i pill stories in comment box / inbox.
I wanna make a video on it.
(Use condoms while u play...avoid usage of ipill...)
ശരീരത്തിന് ഭയങ്കര ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. ചിലർക്ക്.
Post a Comment