അന്യായം അല്ലെ ഇത് ? നിങ്ങൾ തന്നെ പറ
പ്ലാസ്റ്റിക് എടുക്കാൻ എന്ന പേരിൽ ഓരോ വീട്ടിൽ നിന്നും ഓരോ മാസവും 50രൂപ എന്തിന് കൊടുക്കണം, ഒരു വർഷം 600. (ഒരു വീടിന് ഒരു വർഷത്തെ പഞ്ചായത്ത് കരം 250മാത്രം) പ്ലാസ്റ്റിക് കവറുകൾ നിരോധിച്ച ഈ കാലത്ത് പ്ലാസ്റ്റിക് വില്പന തടയേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്തം. അല്ലാതെ പ്ലാസ്റ്റിക് ഒന്നും ഇല്ലാത്ത വീട്ടിൽ നിന്ന് പോലും മാസം 50രൂപ അനാവശ്യം അല്ലേ. നമ്മൾ പ്രതികരിക്കാതെ ഇവിടെ ജനങ്ങളെ പിഴിയുന്നതിന് ഒരു മാറ്റവും വരില്ല. ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്
Post a Comment