ഇവിടെ എന്താ നിയമം കുറച്ചുപേർക്കു മാത്രം ബാധകമല്ലേ ? Idukki News
ഇവിടെ എന്താ നിയമം കുറച്ചുപേർക്കു മാത്രം ബാധകമല്ലേ. തോന്നിവാസം കാണിച്ചവരുടെ തെറ്റ് പരസ്യമായി ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാണിച്ച് യുവാവ്.
യുവാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പോസ്റ്റ് ഇങ്ങനെ
"ഇത് അടിമാലി ടവുണിൽ ഇടപ്പാട്ട് ടെക് സ്‌റ്റെൽസിന്റേയും മാതാ തീയറ്ററിന്റേയും അടുത്തു കൂടി ഒഴുകുന്ന തോടാണ് (ദേവിയാർ പുഴ) ഈ കാണുന്നത് അടിമാലിയിലെ ഒരു പ്രമുഖ ആയുർവേദ സ്ഥാപനമായ നാരായണി സ്റ്റോഴ്സിലെ ചേച്ചി വലിച്ചെറിഞ്ഞ മാലിന്ന്യമാണ് ആറേ കാൽ മണിക്കാണ് അവർ ഇത് ചെയ്തത് സംശയമുണ്ടങ്കിൽ ടൗൺ സ്വയറിലെ സി സി ക്യാമറ പരിശോദിക്കാം
ഇതു പോലെ നാല് വേസ്റ്റ് ഐറ്റംസ് ഈ മഴയുടെ സമയത്ത് അവർ തോട്ടിലേക്ക് എറിയുന്നത് ഞാൻ കണ്ടതാണ് (സാക്ഷി )
ഗ്രാമ പഞ്ചായത്ത് നടപടി എടുക്കുമോ ? അതോ കാശ് മേടിച്ച് ഒതുക്കുമോ ?"
ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കുക
Post a Comment