മുണ്ടിയെരുമ പാലത്തിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ട കാർയാത്രക്കാരായ നാല് പേരുടെ ജീവൻ രക്ഷിച്ച ഓട്ടോ ടാക്സി ഡ്രൈവർമാരായ അഭിലാഷ്, ഷാജി,സലാം,അനീഷ് എന്നിവരാണ് താഴെ ഫോട്ടോയിൽ കാണുന്നത് തക്കസമയത്ത് അവർ നടത്തിയപ്രവർത്തനത്തിന്.ബിഗ് സല്യൂട്ടും.
Post a Comment