മൂന്നര ലക്ഷം വർഷം പഴക്കമുള്ള നരവംശ ചിത്രം Katturumbu Media

പരമാവധി എത്ര നീട്ടിപിടിച്ചാലും അയ്യായിരം വർഷത്തിൽ  കൂടുതൽ പ്രായമില്ലാത്ത ദൈവങ്ങളും...

അന്ധവിശ്വാസികൾ... എന്റെ കഥയാണ് ശെരി എന്നും നിന്റെ കഥ തെറ്റാണെന്നും വാദിച്ചു പരസ്പരം മൃഗങ്ങളെ പോലെ പോരാടുന്നു...കഴുത്ത്‌ അറുത്തു കൊല്ലുന്നു...

ഇല്ലാത്ത സ്വർഗത്തിനായി സഹജീവിയെ ശത്രുവാക്കുന്നു...

ഇതിനിടയിൽ ഇന്ത്യ പോലെ ഉള്ള ദാരിദ്ര്യം മാത്രം തിന്നു ( മതവും ) ജീവിക്കുന്ന രാജ്യങ്ങളിലെ ജാതി ചിന്തകളും....

ഉന്നത "കുല " ജാതൻ ആണെന്ന് തെളിയിക്കാൻ പേരിനു വാലായി ജാതി പേര് എന്ന വിഴുപ്പും ചുമന്നു നടക്കുന്ന കുറേ കഴുതകളും...



No comments