പ്രണയം പകർന്ന് സൂര്യയും ഇഷാനും. ചിത്രങ്ങൾ വൈറൽ. കാണാം. ( Katturumbu Media )
സൂര്യയും ഇഷാനും കേരളക്കര ഒന്നാകെ കോളിളക്കം സൃഷ്ട്ടിച്ച ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളാണ്. സൂര്യയും ഇഷാനും കേരളത്തിൽ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതിമാരാണ്. ഇപ്പോൾ ഇവരെ അറിയാത്തവരായി കേരളത്തിൽ ആരും തന്നെ കാണില്ല. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന രണ്ട് ദമ്പതികൾ ആണ് ഇവർ. ഒരുപാട് അപകീർത്തിപ്പെടുത്തലുകളും പരിഹാസങ്ങളും ഇവർക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.

ഇരുവരുടെയും ലൈംഗിക ജീവിതത്തിൽ പോലും പലരും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു എന്നത് വലിയ അത്ഭുതമാണ്. സാക്ഷര സാംസ്കാരിക കേരളത്തിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് ചിന്തിക്കപെടേണ്ടത് തന്നെയാണ്. സൂര്യ വലിയൊരു സർജറിക്ക് ശേഷം കുഞ്ഞിനെ ഗർഭം ധരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി എന്നും വളരെ ആകാംഷയോടെയാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്തത്.
ഇവരെ പറ്റിയുള്ള വാർത്തകൾ എപ്പോൾ സോഷ്യൽ മീഡിയിൽ അപ്ലോഡ് ചെയ്താലും ശ്രദ്ധിക്കപ്പെടാറുണ്ട്. തങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാകണമെന്നും രൂപത്തിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളും ആശയങ്ങൾ കൈമാറുന്ന തരത്തിലുള്ള ഫോട്ടോഷൂട്ട്കളിലൂടെയും ഇവർ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്.
Post a Comment