കുറുപ്പ് വാഹനത്തിൽ ഒട്ടിച്ചിരുന്ന സ്റ്റിക്കർ റിമൂവ് ചെയ്തു kurup car ( katturumbu Media )
കുറുപ്പ് വാഹനം നിയമപരമായി തെറ്റാണെന്ന്ന് കണ്ട് മുഴുവൻ സ്റ്റിക്കർസ്സും റിമൂവ് ചെയ്തു, ചെയ്തത് തെറ്റ് ആണെന്ന് മനസ്സിലാക്കി,യുക്തിയൊടെ തീരുമാനം എടുത്ത കുറുപ്പ് അണിയറ പ്രവർത്തകർക്ക് നന്ദി.
വാഹന പ്രെമി എന്ന നിലയിൽ എനിക്ക് ഇത് കണ്ട് വലിയ സന്തൊഷം ഒന്നുമില്ല സങ്കടം മാത്രം, നമ്മുടെ നാട്ടിലെ നിയമങ്ങൾ മാറ്റാൻ എല്ലാരും മുന്നിട്ട് നിന്നുരുന്നു എങ്കിൽ ഇങ്ങനെ അഴിക്കണ്ട കാര്യം ഇല്ലായിരുന്നു, എന്നാൽ മറ്റുള്ളവർ നിയമ നടപടികളിൽ പെട്ട് സഹായം ആവശ്യപ്പെടുംമ്പൊൾ മൈന്റ് ചെയ്യാതെ നിൽക്കുമ്പൊൾ ആലൊജിക്കുക. നാളെ നമുക്കും ഇത് പോലെ ഒരു അവസ്ഥ വന്നെക്കാം
പ്രൈവറ്റ് വാഹനങ്ങളിൽ നിയമ പരമായ മൊഡിഫിക്കെഷൻ അനുവധിക്കുന്ന വരെ , പോരാടിയെ പറ്റു.
നിയമം എല്ലാവർക്കുമൊരു പോലെ എങ്കിൽ ആ നിയമം മാറ്റാൻ നമ്മൾ ഒരുമിച്ച് നിന്നെ പറ്റു.
Post a Comment