സത്യം അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് ജനങ്ങൾ Katturumbu Media
തങ്ങളുടെ മൊത്തം സമ്പാദ്യങ്ങളും താമസിക്കുന്ന വീടുമുള്‍പ്പെടെ കിള്ളിപ്പാലം സബ്ബ് രജിസ്ട്രാർ ഓഫീസിൽ ആ കുഞ്ഞിന്റെ പേരിലാക്കിയതിന് ശേഷമാണ് ആന്ധ്രയിലെ അധ്യാപകദമ്പതികള്‍ കുഞ്ഞിനെ ദത്തെടുത്തത്...
മാസങ്ങളോളം കുഞ്ഞിനെ വളര്‍ത്തിയിട്ട്, തങ്ങളുടേതല്ലാത്ത പിഴവിനാല്‍ പെട്ടെന്ന് നഷ്ടപ്പെട്ടതുകൊണ്ടാകണം കുഞ്ഞിനെ കൈമാറുമ്പോൾ അവര്‍ കരഞ്ഞു കുഴഞ്ഞു വീണത്...
അമ്മ എന്ന് പേരിലറിയപ്പെടുന്ന കേരളത്തിലെ അവസരവാദിയായ സ്ത്രീക്കും ഭര്‍ത്താവ് വേഷം കെട്ടിയാടുന്ന അലവലാതിക്കും കുഞ്ഞിനെ വെച്ച് മുതലെടുക്കാന്‍ ഇനിയും അവസരം ഉണ്ടാക്കി കൊടുക്കരുത്...
കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായതിന് ശേഷമേ സ്വത്ത് തിരിച്ച് നല്കാന്‍ സാധിക്കൂ എന്ന നിയമനൂലാമാലയില്‍ പിടിച്ച് ഒരുത്തനും, ഒരു കോടതിയും തൂങ്ങരുത്...എത്രയും പെട്ടെന്ന് അവര്‍ക്ക് സ്വത്ത് തിരികെ നല്കാനുളള നടപടി ഉണ്ടാകണം............ അർഹത ഇല്ലാത്ത കൈകളിലേക്കാണ് കുഞ്ഞിനെ ഏൽപ്പിക്കാൻ പോകുന്നത് എന്ന് തോന്നുന്നു... നാളെ അവനും അവളും മറ്റൊരാളെ തപ്പി വീണ്ടൂം പോയാൽ ആ കുഞ്ഞ് അനുഭവിക്കേണ്ടി വരും.
ഇപ്പോളാണ് പറയേണ്ടത് കേരളമേ ലജ്ജിക്കു...!
കുഞ്ഞിനെ തിരികെ നൽകു കേരളമേ ആ വളർത്തമ്മക്ക്
Post a Comment